Surprise Me!

ട്രോളന്മാരെ ട്രോളി കണ്ണന്താനം | Oneindia Malayalam

2017-10-16 83 Dailymotion

Indirectly referring to the trolls on the social media against his statements, Union Minister Alphons Kannanthanam on Sunday said it was the jobless malayalees who create them.

ട്രോളന്മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. പണിയില്ലാത്ത മലയാളികളാണ് ട്രോളുകള്‍ക്ക് പിന്നില്‍. ഇതൊന്നും ആരും ശ്രദ്ധിക്കാറില്ലെന്നും കണ്ണന്താനം പരിഹസിച്ചു. കണ്ണന്താനത്തിന് വട്ടാണെന്നും പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.